പ്രകൃതിപഠന പദയാത്ര ബ്രോഷർ പ്രകാശനം ചെയ്തു

05:03 AM
06/01/2019
ഓമശ്ശേരി: കുന്ദമംഗലം ബി.ആർ.സിയും പൂവാറൻതോട് ഗവ. എൽ.പി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രകൃതിപഠന പദയാത്രയുടെ ബ്രോഷർ മുക്കം എ.ഇ.ഒ ജി.കെ. ഷീല കുന്ദമംഗലം ബി.പി.ഒ കെ.എം. ശിവദാസന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് ജെയ്സൺ ഫിലിപ്പ്, മോഹനൻ കാര്യമാക്കൽ, എം.കെ. ബാബു, എ.ഇ. സൂപ്രണ്ട് സന്തോഷ് കുമാർ, നൂൺമീൽ ഓഫിസർ ഷാഹിന, ഹെഡ്മാസ്റ്റർ ഷാഫി കോട്ടയിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: OMA10 പ്രകൃതിപഠന യാത്രയുടെ ബ്രോഷർ എ.ഇ.ഒ ജി.കെ. ഷീല പ്രകാശനം ചെയ്യുന്നു
Loading...
COMMENTS