Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗുരുകുല പഠനം

ഗുരുകുല പഠനം

text_fields
bookmark_border
ഗുരുകുല പഠനം
cancel
കക്കോടി: ജാതിരഹിത സമൂഹത്തിന് നാന്ദികുറിക്കുക എന്ന ലക്ഷ്യത്തോടെ കാശ്യപാശ്രമം പ്രാചീന ഗുരുകുലരീതിക്ക് തുടക്കം കുറിച്ചു. ചൂഡാകര്‍മവും കര്‍ണവേധവും ഉപനയനവും വേദാരംഭവും നടത്തി. 14 കുട്ടികളാണ് ഋഗ്വേദവും സംസ്‌കൃത വ്യാകരണവും ദര്‍ശനാദി ശാസ്ത്രങ്ങളും പഠിക്കാന്‍ ആരംഭിച്ചത്. കാശ്യപാശ്രമം ആചാര്യൻ എം.ആർ. രാജേഷ് നേതൃത്വം നൽകി. ഉദയ് ഭട്ട്, വിജയ് കുമാര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story