Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമസ്തയുടെ ലക്ഷ്യം...

സമസ്തയുടെ ലക്ഷ്യം മതസംരക്ഷണം ^ഉമർ ഫൈസി

text_fields
bookmark_border
സമസ്തയുടെ ലക്ഷ്യം മതസംരക്ഷണം ^ഉമർ ഫൈസി
cancel
സമസ്തയുടെ ലക്ഷ്യം മതസംരക്ഷണം -ഉമർ ഫൈസി ഫറോക്ക്: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ലക്ഷ്യം മതസംരക്ഷണമാണെന്ന് കേന്ദ് ര മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. മഹല്ല് എസ്.വൈ.എസ് സംഘടിപ്പിച്ച ആദർശ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.സി. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു, ജില്ല എസ്.കെ.എസ്.എസ്.എസ്.എഫ് പ്രസിഡൻറ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, എൻ.പി. അബൂബക്കർ ദാരിമി, പി. അസൈനാർ ഫൈസി, എയർലൈൻസ് അസീസ്, അഷ്റഫ് ബാഖവി, അബ്ദുൽ കരീം മാഹിരി, ഹിഫ്ളു റഹ്മാൻ, റാസിഖ് യമാനി, മിർഷാദ് ചാലിയം, മൂസ മാഹിരി, ഇ.കെ അബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story