Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കെ.പി. കേശവമേനോൻ ഹാൾ: ഡോ. എം.എം. ബഷീറിന് സാഹിത്യപരിഷത്ത് പുരസ്കാര സമർപ്പണം -സി. രാധാകൃഷ്ണൻ -4.30 ഫ്രാൻസിസ് റോഡ് സമ സ്ത ഒാഡിറ്റോറിയം: സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം -പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ -4.00 മുതലക്കുളം: ശബരിമല കർമസമിതിയുടെ സ്ത്രീ ശക്തി സംഗമം -4.00 അക്കാദമി ആർട്ട് ഗാലറി: ജഗദീഷ് നാരായണൻ, ഷാനി കെ.കെ.വി എന്നിവരുെട ചിത്രപ്രദർശനം -11 എൻ.ജി.ഒ ഹാൾ: കോൺഫെഡറേഷൻ ഒാഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ഉത്തരമേഖല കൺവെൻഷൻ -10.00 സ്പോർട്സ് കൗൺസിൽ ഹാൾ: സെക്കുലർ സൊസൈറ്റി സെമിനാർ 'അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നിയമനിർമാണം നടത്തുക'-കെ.ഇ.എൻ. കുഞ്ഞഹമ്മദ് -2.30 ടൗൺ ഹാൾ: ഉള്ളൂർ മെമ്മോറിയൽ റിസർച്ച് ഫൗണ്ടേഷൻ വാർഷികവും പുരസ്കാരദാനവും -ബിനോയ് വിശ്വം എം.പി -11.00 മുതലക്കുളം സരോജ് ഭവൻ: കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷൻസ് അസോ. ജില്ല സമ്മേളനം -9.00 അളകാപുരി: ഡോ. കെ.എസ്. പ്രകാശം അനുസ്മരണം -10.00 പറയഞ്ചേരി ഗവ. ഹൈസ്കൂൾ: സേവക് പുതിയറയുടെ ബാല ചിത്രരചന മത്സരം -10.00 നളന്ദ ഒാഡിറ്റോറിയം: ഒാൾ ഇന്ത്യ ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ മേഖല സമ്മേളനം -10.00 സരോവരം ബേയാ പാർക്ക് പരിസരം: എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ കനോലി കനാൽ ശുചീകരണം -8.30 സൈബർ പാർക്ക് സഹ്യ ബിൽഡിങ്: കാഫിറ്റ് സംഘടിപ്പിക്കുന്ന ഐ.ടി മേള -10.00 ഗവ. ലോ കോളജ്: ലോ കോളജ്‌ സംഘടിപ്പിക്കുന്ന ട്രെയ്നിങ് ദ ട്രെയ്നേഴ്‌സ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാർ -9.00 വടകര ചെത്തുെതാഴിലാളി യൂനിയൻ ഹാൾ: യൂത്ത് കോൺഗ്രസ് -എസ് മേഖല കൺവെൻഷൻ -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story