Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയുർവേദ മെഡിക്കൽ...

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

text_fields
bookmark_border
ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
cancel
മേപ്പയൂർ: ആയുർവേദ പാരമ്പര്യ ചികിത്സകനായിരുന്ന നാഗത്ത് ശിവാനന്ദൻ വൈദ്യരുടെ ഓർമക്കായി യുവചേതന ചെമ്പകമുക്കി​െ ൻറ നേതൃത്വത്തിൽ നാഗാർജുന മേപ്പയൂർ, നരക്കോട് ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ മേപ്പയൂർ ടൗണിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ പഞ്ചായത്തംഗം ഷർമിന കോമത്ത് അധ്യക്ഷത വഹിച്ചു. കെ.കെ. രാഘവൻ, എ.ടി. മോഹൻദാസ്, സുബൈർ നാഗത്ത് എന്നിവർ സംസാരിച്ചു. മേപ്പയൂർ ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ദിവ്യശ്രീ, ഡോ. സുബിൻ നാഗത്ത്, ഡോ. അനുശ്രീ, ഡോ. സിത്താര, ഡോ. അധീന കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story