Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാ​ത്രക്കാർക്ക്...

യാ​ത്രക്കാർക്ക് ഭീഷണിയായി ഉണങ്ങിയ പ്ലാവ്

text_fields
bookmark_border
യാ​ത്രക്കാർക്ക് ഭീഷണിയായി ഉണങ്ങിയ പ്ലാവ്
cancel
നന്മണ്ട: ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം നിൽക്കുന്ന ഏതു നിമിഷവും നിലംപതിക്കാറായ ഉണങ്ങിയ പ്ലാവ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. നന്മണ്ട-നരിക്കുനി റോഡിൽ സഹകരണ ബാങ്കിന് എതിർവശത്തെ ഉണങ്ങിയ പ്ലാവാണ് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നത്. തടി ഉണങ്ങിയതിനാൽ ഏതുനിമിഷവും വീഴാൻ പരുവത്തിലാണ്. നല്ല രീതിയിൽ വളർന്നുനിന്നിരുന്ന പ്ലാവ് സാമൂഹികവിരുദ്ധർ നശിപ്പിച്ചതാണെന്ന് പ്രദേശവാസികൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story