Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2018 11:33 PM GMT Updated On
date_range 2018-12-12T05:03:59+05:30ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്: പാറ്റേൺ കാരന്തൂർ ജേതാക്കൾ
text_fieldsകുന്ദമംഗലം: ജില്ല വോളിബാൾ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ വാകയാട് നടന്ന ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പാറ്റേൺ കാരന്തൂർ ജേതാക്കളായി. ഫൈനലിൽ വോളി ഫ്രണ്ട്സ് പയമ്പ്രയെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്ക് (സ്കോർ 25-16, 25-22, 25-13) പരാജയപ്പെടുത്തിയാണ് പാറ്റേൺ ജേതാക്കളായത്. സംസ്ഥാന വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി. ശ്രീനിവാസൻ സമ്മാനദാനം നിർവഹിച്ചു.
Next Story