Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിവിരുദ്ധ ബോധവത്കരണ...

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്

text_fields
bookmark_border
കൊടിയത്തൂർ: ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'പ്രകാശംപരത്തുന്ന കൗമാരം' എന്ന തലക്കെട്ടിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന പാറക്കൽ അധ്യഷത വഹിച്ചു. ഫിലിപ്പ് മമ്പാട് ക്ലാസ് എടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story