Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2018 11:31 PM GMT Updated On
date_range 7 Dec 2018 11:31 PM GMTതിരുനാളിന് കൊടിയേറി
text_fieldsbookmark_border
കോടഞ്ചേരി: കണ്ണോത്ത് സെൻറ് മേരീസ് ദേവാലയത്തിലെ . വികാരി ഫാ. എബ്രഹാം വള്ളോപ്പിള്ളി കൊടിയേറ്റി. ഫാ. എഫ്രേം പൊട്ടനാനിക്കൽ, ഫാ. തോമസ് കപ്യാരുമലയിൽ, ഡീക്കന്മാരായ ടോം പുത്തൻപുര, നിധിൻ കാരയ്ക്കാട്ട്, ട്രസ്റ്റിമാരായ വർക്കി വടക്കൻ വീട്ടിൽ, തോമസ് ഇടപ്പാട്ട്, സെബാസ്റ്റ്യൻ അമ്പഴത്തിനാൽ, ജോൺ പുത്തൻപുര എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ 7. 30ന് വി. കുർബാന, വയോജന കൂട്ടായ്മ, 4.30ന് ആഘോഷമായ കുർബാന, ലദീഞ്ഞ്, 6.30ന് പ്രദക്ഷിണം, എട്ടിന് വാദ്യമേളങ്ങൾ. ഒമ്പതിന് രാവിലെ 10ന് ആഘോഷമായ വി. കുർബാന, ലദീഞ്ഞ്, 11.30ന് പ്രദക്ഷിണം, സമാപന ആശീർവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story