Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളി ബ്ലോക്ക്...

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ: ലൈഫ് ഭവനപദ്ധതിക്കും ക്ഷീര-കാർഷിക മേഖലക്കും മികച്ച പരിഗണന

text_fields
bookmark_border
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ: ലൈഫ് ഭവനപദ്ധതിക്കും ക്ഷീര-കാർഷിക മേഖലക്കും മികച്ച പരിഗണന
cancel
കൊടുവള്ളി: ലൈഫ് ഭവനപദ്ധതിക്കും ക്ഷീര-കാർഷിക മേഖലക്കും മികച്ച പരിഗണന നൽകി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2019 -20 വ ർഷത്തെ വികസന സെമിനാർ. പ്രസിഡൻറ് എം.എം.രാധാമണി ഉദ്ഘാടനം ചെയ്തു. സൂപ്പർ അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ ലീലാമ്മ ജോസ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. സ്ഥിരംസമിതി ചെയർമാന്മാരായ ശശി ചക്കാലക്കൽ, മൈമൂന ഹംസ, ജില്ല പഞ്ചായത്ത് അംഗങ്ങളായ സി.കെ.കാസിം, അന്നമ്മ മാത്യു, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡൻറ് എൻ.സി.ഉസ്സയിൻ സംസാരിച്ചു. സെക്രട്ടറി ഇൻ ചാർജ് കെ.മാധവൻ സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫിസർ കെ.അഭിനേഷ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story