Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2018 5:01 AM GMT Updated On
date_range 30 Nov 2018 5:01 AM GMTവയോജന മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും
text_fieldsbookmark_border
കക്കോടി: ജില്ല ആരോഗ്യവകുപ്പ് എൻ.സി.ഡി യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ നടത്തി. കേക്കാടി ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് ഗ്രാമകേന്ദ്രത്തിൽ നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷിബു മേലാഞ്ചേരി അധ്യക്ഷത വഹിച്ചു. എൻ.സി.ഡി നോഡൽ ഒാഫിസർ ഡോ. എസ്.എൻ. രവികുമാർ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. നവീൻ, ഡോ. എം.കെ. അപ്പുണ്ണി, ഡോ. ചിത്ര മുകുന്ദൻ, വാർഡ് വികസനസമിതി കൺവീനർ രജി കോതാടത്ത് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.ടി. ജമീല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story