Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആയുർവേദ മെഡിക്കൽ...

ആയുർവേദ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ആയുർവേദ മെഡിക്കൽ ക്യാമ്പ്
cancel
പേരാമ്പ്ര: കായണ്ണ അമ്പാഴപ്പാറ ജ്വാല ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ നടത്തി. കായണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ടി. കുഞ്ഞപ്പ നമ്പ്യാർ അധ്യക്ഷത വഹിച്ചു. നൊച്ചാട് ഗവ. ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസർ ഡോ. എസ്. കവിത, ഗ്രാമപഞ്ചായത്ത് മെംബർ വി.പി. സത്യൻ, ഡോ. റീന പാട്രിക്, ഡോ. ദിഷ സുമേഷ്, ഡോ. അഞ്ജുപ്രിയ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.എം. അഭിലാഷ് സ്വാഗതവും വി.പി. സോമൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story