Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.ഒ.സി ഫറോക്ക് ഡിപ്പോ...

ഐ.ഒ.സി ഫറോക്ക് ഡിപ്പോ നവീകരണം: തെളിവെടുപ്പു നടത്തി

text_fields
bookmark_border
ഐ.ഒ.സി ഫറോക്ക് ഡിപ്പോ നവീകരണം: തെളിവെടുപ്പു നടത്തി
cancel
ഫറോക്ക്: ഇന്ത്യൻ ഓയിൽ കോർപറേഷ​െൻറ ഫറോക്ക് ഡിപ്പോ നവീകരണ നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽനിന്നു തെളിവെടുപ്പ് നടത്തി. ഫറോക്ക് റോയൽ അലയൻസ്‌ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ല കലക്ടർ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ എം.എസ്. ഷീബ, പരിസ്ഥിതി കാര്യ എൻജിനീയർ ഷബ്ന, അഡീഷനൽ എൻജിനീയർ എ.എസ്. സൗമ്യ, അസിസ്റ്റൻറ് എൻജിനീയർ സൗമ ഹമീദ് എന്നിവർ പങ്കെടുത്തു. നൂറ്റമ്പതോളം പേർ തെളിവെടുപ്പിൽ സംബന്ധിക്കാനെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story