Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ ശാസ്ത്രമേളയിലെ...

സ്കൂൾ ശാസ്ത്രമേളയിലെ പ്രതിഭയെ തഴഞ്ഞതായി പരാതി

text_fields
bookmark_border
സ്കൂൾ ശാസ്ത്രമേളയിലെ പ്രതിഭയെ തഴഞ്ഞതായി പരാതി
cancel
കൊടുവള്ളി: സംസ്ഥാന . കഴിഞ്ഞ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വർക്കിങ് മോഡൽ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ പന്നുർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി കിഴക്കോത്ത് പൂവ്വത്തൊടുക വാലുപൊയിൽ മുഹമ്മദ് ജാബിറിനെയാണ് ഇത്തവണ ഉപജില്ല മേളയിൽ തഴഞ്ഞതായി ആക്ഷേപമുയർന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വിധി നിർണയത്തിലെ അപാകതയാണ് ഈ പ്രതിഭ തഴയപ്പെടാൻ കാരണമായതെന്നാണ് പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story