Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലക്ഷംവീട് കോളനി...

ലക്ഷംവീട് കോളനി കുടിവെള്ള പദ്ധതി തുടങ്ങി

text_fields
bookmark_border
ലക്ഷംവീട് കോളനി കുടിവെള്ള പദ്ധതി തുടങ്ങി
cancel
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് വലിയപറമ്പ്, മുരിങ്ങപ്പറ്റ, തടായി, ലക്ഷംവീട് കോളനികൾക്കുള്ള കുടിവെള്ള പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ െചലവിൽ നിർമിക്കുന്ന ടാങ്കി​െൻറ പ്രവൃത്തി ഉദ്‌ഘാടനം ബ്ലോക്ക് മെംബർ വി.എൻ. ശുഹൈബ് നിർവഹിച്ചു. വാർഡ് മെംബർ സവാദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കുയ്യിൽ മുഹമ്മദ്, സജീഷ് കറുത്തപറമ്പ്, ഹാബിദ് കൊളംബിൽ, മമ്മദ് കളത്തിങ്ങൽ, ബേബി, വിനോദ് പുത്രശ്ശേരി എന്നിവർ സംസാരിച്ചു. വലിയപറമ്പ് കുയ്യിൽ മുഹമ്മദി​െൻറ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് ടാങ്ക് നിർമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story