Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2018 5:03 AM GMT Updated On
date_range 2018-11-17T10:33:10+05:30വിഭവ പ്രദര്‍ശനമേള
text_fieldsനന്തിബസാർ: പുറക്കാട് നോര്‍ത്ത് എല്‍.പി സ്കൂള്‍ പഠനപ്രവര്ത്തനത്തിെൻറ ഭാഗമായി നാടന്‍യുമായി വിദ്യാർഥികള്‍. വ്യത്യസ്ഥതരം പായസങ്ങള്‍, അരി-ഗോതമ്പ്-ചോളം വിഭവങ്ങള്‍, പലവിധ അപ്പങ്ങള്‍, സദ്യാവിഭവങ്ങള്‍, പയര്‍ വിഭവങ്ങള്‍, അച്ചാറുകള്‍ എന്നിവ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍, പി.ടി.എ പ്രസിഡൻറ് ടി.കെ. യൂസഫ്, ടി.കെ. നൗഷാദ്, നിധിന്‍രാജ്, വിനീത, സുധ, നുസ്റത്ത് എന്നിവര്‍ സംസാരിച്ചു.
Next Story