Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2018 5:02 AM GMT Updated On
date_range 2018-11-15T10:32:27+05:30ശിശുദിനാഘോഷം
text_fieldsഓമശ്ശേരി: ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഓമശ്ശേരി പ്ലസൻറ് കിഡ്സ് പ്ലാനറ്റിൽ ഘോഷയാത്ര, കലാപരിപാടികൾ, ചാച്ചാജിയുടെ വേഷം അണിയൽ തുടങ്ങിയവ ഉണ്ടായിരുന്നു. ചടങ്ങിൽ കെ. ഇബ്രാഹിം, ടി. പ്രകാശ്, ജയശ്രീ, ഹണി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Next Story