Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിശ്വാസത്തി​െൻറ പേരിൽ...

വിശ്വാസത്തി​െൻറ പേരിൽ നടക്കുന്നത് പേക്കൂത്തുകൾ -പുരുഷൻ കടലുണ്ടി എം.എൽ.എ

text_fields
bookmark_border
വിശ്വാസത്തി​െൻറ പേരിൽ നടക്കുന്നത് പേക്കൂത്തുകൾ -പുരുഷൻ കടലുണ്ടി എം.എൽ.എ
cancel
നാദാപുരം: വിശ്വാസത്തി​െൻറ പേരിൽ പേക്കൂത്തുകൾ വർധിച്ചുവരുന്ന കാലത്ത് വായനയിലൂടെ പുതിയ ലോകം വിദ്യാർഥികൾ തീർക്കണമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ പറഞ്ഞു. പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്‌കൂൾ ജേണലിസം ക്ലബിലെ വിദ്യാർഥികൾ ചേർന്ന് തയാറാക്കിയ മഴയും പ്രളയവും ചേർത്തുള്ള അനുഭവങ്ങളായ 'മഴ നനഞ്ഞ് നനഞ്ഞ്' എന്ന പുസ്തകത്തി​െൻറ പ്രകാശനം നിർവഹിക്കുകയായിരുന്നു അദേഹം. പുസ്തകം ലീഡർ ഫിദ ഷെറിൻ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത് അധ്യക്ഷത വഹിച്ചു. ഇസ്മാഇൗൽ വാണിമേൽ, ഒ.സി. സഫിയ, വി.പി. ബൈജു, രഞ്ജിത്ത് മുതുവടത്തൂർ, ജാഫർ വാണിമേൽ, മേച്ചേരി മുഹമ്മദ്, എം.വി. റഷീദ്, ഫിദ ഫാത്തിമ, ഹരിപ്രസാദ്, പി. റസ്മിന, എസ്.എം. ഫിദ ഷറിൻ, അരീജ മുനസ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story