Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 5:06 AM GMT Updated On
date_range 12 Nov 2018 5:06 AM GMTഉണ്ണികുളം പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര
text_fieldsbookmark_border
എകരൂല്‍: മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചാരണാർഥം ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര സംഘടിപ്പിച്ചു. ഇയ്യാട് നടന്ന ഉദ്ഘാടന പരിപാടിയില്‍ മുസ്ലിംലീഗ് ജില്ല സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക് ജാഥാ ക്യാപ്റ്റൻ കെ.കെ. സൈനുദ്ദീന്‍ പതാക കൈമാറി. കെ.കെ. മുനീർ അധ്യക്ഷത വഹിച്ചു. സി.കെ. ബദറുദ്ദീൻ ഹാജി, ഷാഹുൽ ഹമീദ് നടുവണ്ണൂർ, പി.എച്ച്. ഷമീർ, യു.കെ. റഫീഖ്, പി.എച്ച്. സിറാജ്, ജുനൈദ്, നിസാം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story