Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 5:04 AM GMT Updated On
date_range 2018-11-12T10:34:00+05:30ഉന്നത വിജയികളെ അനുമോദിച്ചു
text_fieldsനരിക്കുനി: വട്ടപ്പാറപൊയിൽ എ.കെ.ജി സ്മാരക ചാരിറ്റബിൾ ട്രസ്റ്റും സ്പന്ദനം കലാസാംസ്കാരിക വേദിയും സംയുകതമായി സംഘടിപ്പിച്ച ചടങ്ങിൽ . ട്രസ്റ്റിനു സംഭാവനയായി ലഭിച്ച ഉപകരണങ്ങൾ യോഗത്തിൽ ഏറ്റുവാങ്ങി. പരിപാടി കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വസന്തകുമാരി അധ്യക്ഷത വഹിച്ചു. ഡോ.സി. കൃഷ്ണൻ (അസിസ്റ്റൻറ് പ്രിൻസിപ്പൽ കോടഞ്ചേരി കോളേജ് ) മുഖ്യപ്രഭാഷണം നടത്തി. സലാം വട്ടോളി, ചന്ദ്രൻ, ശിവാനന്ദൻ മന്നത്ത്, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മാവൂർ നവോദയ തിയേറ്റഴ്സിെൻറ ഏകാംഗ നാടകവും അരങ്ങേറി.
Next Story