Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാദുക സമർപ്പണം

പാദുക സമർപ്പണം

text_fields
bookmark_border
പാദുക സമർപ്പണം
cancel
മേപ്പയൂർ: കൊഴുക്കല്ലൂർ ചെറുശ്ശേരി ക്ഷേത്ര ശ്രീകോവിൽ ജീർണോദ്ധാരണ പ്രവൃത്തികൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രി എളപ്പില ശ്രീകുമാരൻ നമ്പൂതിരിപ്പാടി​െൻറ സാന്നിധ്യത്തിൽ മലബാർ ദേവസ്വം ബോർഡ് എസ്റ്റാബ്ലിഷ്മ​െൻറ് ചെയർമാർ ശശികുമാർ പേരാമ്പ്ര പാദുക സമർപ്പണ ചടങ്ങ് നടത്തി. ട്രസ്റ്റി ചെയർമാൻ എസ്.ബി. അനുരാഗ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ടി.വി. രാമചന്ദ്രൻ കിടാവ്, എം. ദിവാകരൻ നായർ, ബാബുരാജ് പൂക്കോട്ട്, വി. കുഞ്ഞിരാമൻ കിടാവ്, പി.എൻ. നാരായണൻ, പി.കെ.രാഘവൻ, വിനോദൻ പട്ടേരി, പി. ബാലകൃഷ്ണൻ, വാസു, എസ്.കെ. ശ്രീലേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story