Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2018 5:02 AM GMT Updated On
date_range 2018-11-04T10:32:40+05:30അനുശോചനം
text_fieldsകൊടുവള്ളി: പൊതുപ്രവർത്തനരംഗത്ത് നിറസ്സാന്നിധ്യമായിരുന്ന കെ.സി. മാമു മാസ്റ്ററുടെ നിര്യാണത്തിൽ വാവാട് കൂട്ടായ്മ സ്വയംസഹായ സംഘം അനുശോചിച്ചു. പ്രസിഡൻറ് കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. റഹീം കട്ടിപ്പാറ അനുശോചന പ്രഭാഷണം നടത്തി. ജുനൈസ്, ഷാജി, എം.പി. അബ്ദുൽ ഗനി തുടങ്ങിയവർ സംസാരിച്ചു.
Next Story