Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.പി പരിശോധന കേന്ദ്രം

ബി.പി പരിശോധന കേന്ദ്രം

text_fields
bookmark_border
ബി.പി പരിശോധന കേന്ദ്രം
cancel
നന്മണ്ട: സ്നേഹതീരം കുടുംബശ്രീ മരക്കാട്ടു മുക്കിൽ സൗജന്യ ബി.പി പരിശോധന കേന്ദ്രം ആരംഭിച്ചു. ഉദ്ഘാടനം വാർഡ് അംഗം ഒ.പി. വാസു നിർവഹിച്ചു. കുടുംബശ്രീ പ്രസിഡൻറ് എം. ഗനി അധ്യക്ഷത വഹിച്ചു. സി.ഡി.എസ് അംഗം ഷീബ, എ.ഡി.എസ് പ്രസിഡൻറ് ശ്രീകല, സെക്രട്ടറി ശാന്ത, ദീനദയാൽ സേവാ സമിതി പ്രസിഡൻറ് പി. ബാബുരാജ്, ഷീബ ഷാജി എന്നിവർ സംസാരിച്ചു. എം.പി. മഞ്ജുള സ്വാഗതവും എ.കെ. സജിത നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story