Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരസ്യ ബോർഡുകൾ...

പരസ്യ ബോർഡുകൾ നീക്കിയില്ല

text_fields
bookmark_border
പരസ്യ ബോർഡുകൾ നീക്കിയില്ല
cancel
നന്മണ്ട: റോഡരികിൽ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നീക്കം ചെയ്യണമെന്ന ജില്ല ഭരണകൂടത്തി​െൻറ അറിയിപ്പ് പാലിക്കാതെ നന്മണ്ട ഗ്രാമപഞ്ചായത്ത്. കോഴിക്കോട്-ബാലുശ്ശേരി പാതയിലെ പ്രധാന അങ്ങാടിയായ നന്മണ്ട 13ൽ നിരവധി ബോർഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാത കൈയേറ്റത്തിനും അനധികൃത കെട്ടിട നിർമാണത്തിനും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ച രാഷ്ട്രീയ നേതൃത്വത്തിനെതിരെ കണ്ണടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story