Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുരുന്നുകൾക്ക്​...

കുരുന്നുകൾക്ക്​ പ്രഭാതഭക്ഷണം

text_fields
bookmark_border
കുരുന്നുകൾക്ക്​ പ്രഭാതഭക്ഷണം
cancel
കോഴിക്കോട്: വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തോടെ മാങ്കാവ് തളിക്കുളങ്ങര എ.എൽ.പി സ്കൂളിൽ മുഴുവൻ കുട്ടികൾക്കും പ്രഭാതഭക്ഷണം നൽകുന്ന പരിപാടിക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടക്കംകുറിച്ചു. കൗൺസിലർ മനക്കൽ ശശി, ഇ.ടി. കോയമോൻ, മുഹമ്മദ് റാഫി, ഷക്കീല, മുല്ലശ്ശേരി ഗംഗാധരൻ, സി. നബിലു, വേലുക്കണ്ടി ദാസൻ, ഒാമന മധു, വടേരി മൊയ്തീൻകോയ, ജാഫർ കോഴിക്കോടൻസ്, ശ്രീലത, സലീം തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. അബൂബക്കർ സ്വാഗതവും ബേബി മാർക്കോസ് നന്ദിയും പറഞ്ഞു. Photo: Ct10.jpg മാങ്കാവ് തളിക്കുളങ്ങര എ.എൽ.പി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story