Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2018 5:02 AM GMT Updated On
date_range 2018-10-24T10:32:08+05:30ആദരിച്ചു
text_fieldsനരിക്കുനി: പുന്നശ്ശേരി എ.എം.യു.പി സ്കൂൾ അധികൃതരുടെ ആഭിമുഖ്യത്തിൽ 2018ലെ കുഞ്ചൻ അവാർഡ് ജേതാവ് ആർ.എൻ. പീറ്റക്കണ്ടിയെ . ലഹരിക്കെതിരെ അദ്ദേഹം തന്നെ എഴുതി തയാറാക്കിയ ഓട്ടൻതുള്ളൽ ശിഷ്യൻ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ.കെ. മുഹമ്മദ് ഷഹീർ അധ്യക്ഷത വഹിച്ചു. വി.കെ. ഷിബിൻ ലാൽ, പി. സനിൽകുമാർ, വിദ്യാർഥി പ്രതിനിധി ഫിദ മെഹബിൻ എന്നിവർ സംസാരിച്ചു.
Next Story