Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

നടുക്കണ്ടിതാഴെ-പുതിയോട്ടിൽപാറ റോഡ് ഉദ്ഘാടനം

text_fields
bookmark_border
നടുക്കണ്ടിതാഴെ-പുതിയോട്ടിൽപാറ റോഡ് ഉദ്ഘാടനം
cancel
നടുവണ്ണൂർ: നടുക്കണ്ടിതാഴെ പുതിയോട്ടിൽപാറ റോഡ് തുറന്നു. കോഴിക്കോട് ജില്ല പഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തികരിച്ച റോഡ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീജ പുല്ലിരിക്കൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അച്യുതൻ, വാർഡ് അംഗം കൃഷ്ണദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാലൻ നമ്പ്യാർ, ദിമേഷ്, കെ. അമ്മോട്ടി ആനന്ദൻ കൂന്തിലോട്ട് എന്നിവർ സംസാരിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15, 8 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story