Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെട്ടിട ശിലാസ്ഥാപനം...

കെട്ടിട ശിലാസ്ഥാപനം സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
കെട്ടിട ശിലാസ്ഥാപനം സ്വാഗതസംഘം രൂപവത്​കരിച്ചു
cancel
പേരാമ്പ്ര: മണ്ഡലം വികസന മിഷൻ മികവി​െൻറ കേന്ദ്രമായി തിരഞ്ഞെടുത്ത രാമല്ലൂർ ഗവ. എൽ.പി സ്കൂളിൽ 4.25 കോടി രൂപ വകയിരുത് തി. പുതുതായി നിർമിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം ഒക്ടോബർ 30ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. കെട്ടിട ശിലാസ്ഥാപന സ്വാഗതസംഘ രൂപവത്കരണ യോഗം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ എം. കുഞ്ഞമ്മദ് പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർ കെ.യു. ജിതേഷ് അധ്യക്ഷത വഹിച്ചു. കെ.ടി.ബി. കൽപത്തൂർ, സി. മുഹമ്മദ്, ടി.സി. കുഞ്ഞമ്മദ്, എ.കെ. ബാലൻ, ടി.എം. ബാലകൃഷ്ണൻ, ശശികുമാർ അമ്പാളി, എ.പി. ബാലകൃഷ്ണൻ, കെ. ബഷീർ, സി. ഗംഗാധരൻ, യു.കെ. ശശി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുനിത മലയിൽ (ചെയർ), കെ. ബഷീർ (കൺ), കെ.യു. ജിതേഷ് (ട്രഷ), യു.കെ. ശശികുമാർ (വർക്കിങ് ചെയർ).
Show Full Article
TAGS:LOCAL NEWS 
Next Story