Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.കെ.ടി.യു...

കെ.എസ്​.കെ.ടി.യു വീട്ടുമുറ്റ കൂട്ടായ്​മ സംഘടിപ്പിച്ചു

text_fields
bookmark_border
കെ.എസ്​.കെ.ടി.യു വീട്ടുമുറ്റ കൂട്ടായ്​മ സംഘടിപ്പിച്ചു
cancel
ബാലുശ്ശേരി: കെ.എസ്.കെ.ടി.യു 50ാം വാർഷികത്തി​െൻറ ഭാഗമായി ബാലുശ്ശേരി ഏരിയതല വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിച്ചു. പനങ്ങാട് കെട്ടിൽ മിച്ചഭൂമി സമര കേന്ദ്രത്തിൽ നടന്ന കൂട്ടായ്മ പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്തു. പാവങ്ങൾക്ക് ഭൂമിയും വിദ്യാഭ്യാസവും ലഭ്യമാക്കാൻ ഇടയാക്കിയതും ഭൂപരിഷ്കരണത്തി​െൻറയും നവോത്ഥാന പ്രവർത്തനങ്ങളുടെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു. എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇസ്മാഇൗൽ കുറുെമ്പായിൽ, വി.എം. കുട്ടികൃഷ്ണൻ, വി.വി. ബാലൻ നായർ എന്നിവർ സംസാരിച്ചു. ആർ.കെ. മനോജ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story