Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യമേളയൊരുക്കി...

ഭക്ഷ്യമേളയൊരുക്കി വിദ്യാർഥികൾ

text_fields
bookmark_border
ഭക്ഷ്യമേളയൊരുക്കി വിദ്യാർഥികൾ
cancel
മാവൂർ: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ ഭക്ഷ്യമേള. മാവൂർ ജി.എം.യു.പി സ്കൂളിൽ സയൻസ് ക്ലബാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാർഥികൾ വീട്ടിൽനിന്ന് വൈവിധ്യമാർന്ന നാടൻ ഭക്ഷ്യവിഭവങ്ങൾ തയാറാക്കി എത്തിച്ചായിരുന്നു പ്രദർശനം. അധ്യാപിക പി. സുഹ്റ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ടി. സുഷമ, പി.പി. മുബീല, യു.പി. നൗഷാദ് അലി, ചിക്കു മരിയ പോൾ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story