Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെട്രോൾ-ഡീസൽ...

പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ കെ.എസ്.യു പ്രതിഷേധം

text_fields
bookmark_border
പെട്രോൾ-ഡീസൽ വിലവർധനക്കെതിരെ കെ.എസ്.യു പ്രതിഷേധം
cancel
മേപ്പയൂർ: പെട്രോൾ-ഡീസൽ വില വർധനക്കെതിരെ കെ.എസ്.യു സലഫി കോളജ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി അങ്ങാടിയിൽ പ്രതിഷേധസംഗമം നടത്തി. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി നിഥിൻ വിളയാട്ടൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് വിഷ്ണു ഊരള്ളൂർ അധ്യക്ഷത വഹിച്ചു. ഷിജിത്ത് കുമാർ, ആദിൽ മുണ്ടിയത്ത്, കെ.കെ. അനുരാഗ്, വി.കെ. അനന്ദു, അസ്തഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story