Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യദിനത്തിൽ...

ഭക്ഷ്യദിനത്തിൽ രുചിവൈവിധ്യവുമായി മൊടക്കല്ലൂർ എ.യു.പി സ്കൂൾ

text_fields
bookmark_border
ഭക്ഷ്യദിനത്തിൽ രുചിവൈവിധ്യവുമായി മൊടക്കല്ലൂർ എ.യു.പി സ്കൂൾ
cancel
ഉള്ള്യേരി: ലോക ഭക്ഷ്യദിനത്തിൽ മൊടക്കല്ലൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ഭക്ഷ്യമേള കൗതുകമായി. നാനൂറിൽപരം വിഭവങ്ങളാണ് വിദ്യാർഥികൾ ഒരുക്കിയത്. നാടൻ വിഭവങ്ങളും ഇവയിൽ ഉണ്ടായിരുന്നു. സ്കൂൾ മാനേജർ കെ.പി.കെ. ശങ്കരൻ നമ്പ്യാർ മേള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ.ഡി. പ്രജീഷ്, പി.എൻ. സുജന, പി. പ്രസന്ന, ദിയ ഗംഗൻ, ഇ.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story