Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2018 4:59 AM GMT Updated On
date_range 2018-10-15T10:29:56+05:30സ്വീകരണം നൽകി
text_fieldsഉള്ള്യേരി: സി.പി.ഐ ബാലുശ്ശേരി മണ്ഡലം സെക്രട്ടറി എൻ.കെ. ദാമോധരൻ നയിച്ച കാൽനട പ്രചാരണ ജാഥക്ക് ആനവാതിലിൽ . സി.പി.ഐ ജില്ല അസി. സെക്രട്ടറി ടി.കെ. രാജൻ, ജാഥ ലീഡർ എൻ.കെ. ദാമോധരൻ, അജയൻ മൂലാട് എന്നിവർ സംസാരിച്ചു. വിശ്വൻ, ടി. കിഷോർ, പി.കെ. വിദ്യാധരൻ എന്നിവർ നേതൃത്വം നൽകി.
Next Story