Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡരികിലെ ഉണങ്ങിയ...

റോഡരികിലെ ഉണങ്ങിയ മരച്ചില്ലകൾ ഭീഷണി

text_fields
bookmark_border
റോഡരികിലെ ഉണങ്ങിയ മരച്ചില്ലകൾ ഭീഷണി
cancel
നന്മണ്ട: യാകുന്നു. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 13ലെ പെട്രോൾബങ്കിന് മുമ്പിലെ ഉണങ്ങിയ മരച്ചില്ലകളാണ് യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നത്. ഏതാനും മാസംമുമ്പ് കടപുഴകിയ തണൽമരത്തി​െൻറ കമ്പുകളും ഇലകളുമാണ് റോഡരികിലുള്ളത്. തൊട്ടുമുമ്പിൽ ഒരു ചാൺ അകലെ പെട്രോൾ ബങ്കാണെന്നും ഉണങ്ങിയ ഇലകളിലേക്ക് ആരെങ്കിലും സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽപോലും വലിയ ദുരന്തമുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story