Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാർച്ചും ധർണയും

മാർച്ചും ധർണയും

text_fields
bookmark_border
കോഴിക്കോട്: നിർമാണത്തൊഴിലാളി സംഘ (ബി.എം.എസ്) ത്തി​െൻറ ആഭിമുഖ്യത്തിൽ പി.എം.കെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് നടത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. ശശീന്ദ്രൻ, പ്രസിഡൻറ് സി.പി. രാജേഷ്, കെ.കെ. പ്രേമൻ, കെ.വി. ശെൽവരാജ്, പി.എം. പ്രേമരാജൻ എന്നിവർ സംസാരിച്ചു. പി. രവീന്ദ്രൻ നന്ദി പറഞ്ഞു. കേളപ്പജി അനുസ്മരണം കോഴിക്കോട്: കേരള ഗാന്ധി കെ. കേളപ്പ​െൻറ 147ാം ചരമവാർഷികം സർവോദയ മണ്ഡലത്തി​െൻറയും ഗാന്ധിപീസ് ഫൗണ്ടേഷ​െൻറയും ആഭിമുഖ്യത്തിൽ നടക്കാവിലെ കേളപ്പജി പാർക്കിലുള്ള കേളപ്പജി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഗാന്ധിപീസ് ഫൗണ്ടേഷൻ പ്രസിഡൻറ് സി. കൃഷ്ണൻ മൂസ് ഹാരാർപ്പണം നടത്തി. അനുസ്മരണ യോഗത്തിൽ സർവോദയ മണ്ഡലം ജില്ല പ്രസിഡൻറ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പി.പി. ഉണ്ണികൃഷ്ണൻ, യു. രാമചന്ദ്രൻ, സി.പി. കുമാരൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, സി.പി.െഎ പൂനൂർ, ടി. ബാലകൃഷ്ണൻ, ജോ. സെക്രട്ടറി കെ. ജയപ്രകാശൻ എന്നിവർ സംസാരിച്ചു. സർവോദയ മണ്ഡലം ജില്ല സെക്രട്ടറി പി. ശിവാനന്ദൻ സ്വാഗതവും ഇയ്യച്ചേരി പത്മിനി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story