Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുയിപ്പോത്ത് അനധികൃത...

മുയിപ്പോത്ത് അനധികൃത ക്വാറി പ്രവർത്തനം

text_fields
bookmark_border
മുയിപ്പോത്ത് അനധികൃത ക്വാറി പ്രവർത്തനം
cancel
പേരാമ്പ്ര: മുയിപ്പോത്ത് എരവത്തുകണ്ടി ക്ഷേത്രത്തിനു സമീപം അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതായി പരാതി. ഒരു അനുമതിയും വാങ്ങാതെയുള്ള ക്വാറി പ്രവർത്തനത്തിനെതിരെ ആർ.എം.പി ഏരിയ സെക്രട്ടറി എം.കെ. മുരളീധരൻ കൊയിലാണ്ടി തഹസിൽദാർക്ക് പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story