Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രഭാഷണവും പുസ്തക...

പ്രഭാഷണവും പുസ്തക ചർച്ചയും

text_fields
bookmark_border
മുക്കം: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷത്തി​െൻറ ഭാഗമായി മുക്കം പ്രതിഭ ഗ്രന്ഥാലയം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ശ്രീകാന്ത് കോട്ടക്കലി​െൻറ 'ഗാന്ധി നടന്ന വഴികളിലൂടെ' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ചർച്ച. മുക്കം ടി.ടി.ഐ റിട്ട. പ്രിൻസിപ്പൽ എ.വി.സുധാകരൻ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർ സി.കെ. ബുഷ്റ, പ്രതിഭ സെക്രട്ടറി കെ. രാമചന്ദ്രൻ, കെ.ടി നസീമ, ഇ.കെ. അബ്ദുസ്സലാം, പി.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story