Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
കൊടുവള്ളി: ഖത്തർ കെ.എം.സി.സി കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റിയും യൂത്ത് ലീഗ് താഴെച്ചാലിൽ യൂനിറ്റ് കമ്മിറ്റിയും ചേർന്ന് നിർമിച്ച ബൈത്തുറഹ്മ സമർപ്പണത്തോടനുബന്ധിച്ച് നടന്ന ജില്ല പഞ്ചായത്ത് അംഗം പി.ടി.എം. ഷറഫുന്നിസ ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിംലീഗ് പ്രസിഡൻറ് പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. ഇബ്രാഹീം പള്ളങ്ങോട് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എ. അസീസ് ഫൈസി, പി.കെ. സുഹറ, സാബിത പുതുക്കുടി, എൻ.സി. മുഹമ്മദ്, മങ്ങലങ്ങാട്ട് മുഹമ്മദ്, ആർ. മുഹമ്മദ്, എം.സി. അബ്ദുറഹിമാൻ, ടി.സി. മുഹമ്മദ് സാദിഖ്, ടി.ടി. അഹമ്മദ് കുഞ്ഞി, ആർ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. മുനീർ പുതുക്കുടി സ്വാഗതവും സുഹറ പുളിക്കിൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story