Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2018 8:14 AM GMT Updated On
date_range 19 Sep 2018 8:14 AM GMTഹോമിയോ മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
ബേപ്പൂർ: മാറാട് ജനമൈത്രി പൊലീസും െറസിഡൻസ് കോ ഓർഡിനേഷൻ കമ്മിറ്റിയും ഗവൺമെൻറ് ഹോമിയോപ്പതി വകുപ്പിെൻറ സഹകരണത്തോടെ നടുവട്ടം ഗവ. യു.പി സ്കൂളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. ഡോ. ടി.കെ. സജീവ് ക്ലാസെടുത്തു. ഡോക്ടർമാരായ സുനില, ബിന്ദു, സെൻഷീറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഇരുനൂറോളം പേർക്ക് മരുന്ന് വിതരണം നടത്തി. മാറാട് സബ് ഇൻസ്പെക്ടർ കെ.എക്സ്. തോമസ് ഉദ്ഘാടനം ചെയ്തു. മോഹനൻ മലർകാവിൽ, കെ.വി. റഫീഖ്, പ്രഫ. മുബാറക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story