Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2018 7:14 AM GMT Updated On
date_range 2018-09-19T12:44:58+05:30സംസ്ഥാനതല പ്രബന്ധരചന മത്സരം
text_fieldsഫറോക്ക്: ചെറുവണ്ണൂർ എൻ.പി. ദാമോദരൻ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രബന്ധരചന മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. 'കേരളം-മാതൃകയും പരിണാമവും' എന്നതാണ് വിഷയം. ആറു പുറത്തിൽ കവിയാതെ തയാറാക്കിയ പ്രബന്ധങ്ങൾ നവംബർ 12ന് മുമ്പ് സെക്രട്ടറി/പ്രസിഡൻറ് എൻ.പി. ദാമോദരൻ പഠനകേന്ദ്രം ലൈബ്രറി, എം. വാസു സ്മാരകമന്ദിരം, ചെറുവണ്ണൂർ, ഫറോക്ക് (പി.ഒ) 673631 കോഴിക്കോട് വിലാസത്തിൽ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിജയികൾക്ക് കാഷ് അവാർഡും ബഹുമതിപത്രവും ഫലകവും നൽകും.
Next Story