Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്​കൂൾ മാഗസിൻ പ്രകാശനം

സ്​കൂൾ മാഗസിൻ പ്രകാശനം

text_fields
bookmark_border
കോഴിക്കോട്: പാറോപ്പടി സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ മാഗസിൻ 'പേപ്പർ ബോട്ട്' കവി പി.കെ. ഗോപി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ബിജു ജോൺ വെള്ളക്കട അധ്യക്ഷത വഹിച്ചു. സ്കൂൾ കോഓഡിനേറ്റർമാരായ വി. സിദ്ധാർഥൻ, പി.കെ. ശശിലാൽ, സ്കൂൾ റിസോഴ്സ് ആൻഡ് ഇന്നവേഷൻ ഡയറക്ടർ അതിഥി ചാറ്റർജി, സ്റ്റാഫ് എഡിറ്റർ ടി. പ്രിയ എന്നിവർ സംസാരിച്ചു. സ്കൂൾ ആർട്സ് സെക്രട്ടറി എ.ആർ. തീർഥ സ്വാഗതവും സ്കൂൾ ചെയർമാൻ സൂര്യതേജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story