Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഭ സംഗമം

പ്രതിഭ സംഗമം

text_fields
bookmark_border
പ്രതിഭ സംഗമം
cancel
കോഴിക്കോട്: െറസിഡൻറ്സ് അപ്പക്സ് കൗൺസിൽ ഒാഫ് കോഴിക്കോട് പ്രതിഭ സംഗമം നടത്തി. എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെ. സോമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഡ്വ. എ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. എ. രാജൻ, കെ.പി. ജനാർദനൻ, എം.കെ. ബീരാൻ, കെ.വി.കെ. ഉണ്ണി, പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. ശശിധരൻ സ്വാഗതവും അഡ്വ. കെ.എം. കാദിരി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story