Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ് സമരം ഉടൻ...

ബസ് സമരം ഉടൻ ഒത്തുതീർപ്പാക്കുക -വെൽഫെയർ പാർട്ടി

text_fields
bookmark_border
ഫറോക്ക്: പ്രദേശത്തെ ജനങ്ങളുടെ യാത്ര ദുരിതത്തിലാക്കുന്ന ബേപ്പൂർ റൂട്ടിലെ ബസ് പണിമുടക്ക് ഒത്തുതീർപ്പാക്കണമെന്ന് വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. അതീഖ് റഹ്മാൻപേട്ട, ബീരാൻ കോയ കടലുണ്ടി, എം. നൗഷാദ്, ഗഫൂർ മാത്തോട്ടം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story