Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2018 9:30 AM GMT Updated On
date_range 2018-09-18T15:00:00+05:30യാത്രയയപ്പ് നൽകി
text_fieldsഫാറൂഖ് കോളജ്: സർക്കാർ സർവിസിലേക്ക് പോകുന്ന ശ്രീഹരി, ജർമനിയിൽ ഉപരിപഠനത്തിന് പോകുന്ന സജ്നാസ് എന്നിവർക്ക് എസ്.ഡബ്ല്യു.ടി ഹോസ്റ്റൽ അന്തേവാസികൾ . ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ അബ്ദുല്ല മൻഹാം അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.വി. ഖാലിദ്, യൂനിയൻ ചെയർമാൻ ജസീം അലി, നബീൽ, നൗഫൽ എന്നിവർ സംസാരിച്ചു. ഹോസ്റ്റൽ മാനേജർ ഇബ്രാഹിം സ്വാഗതം പറഞ്ഞു.
Next Story