Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിശ്വകർമ ദിനാചരണം

വിശ്വകർമ ദിനാചരണം

text_fields
bookmark_border
കോഴിക്കോട്: അഖില കേരള വിശ്വകർമ മഹാസഭ കോഴിക്കോട് താലൂക്ക് യൂനിയ​െൻറ നേതൃത്വത്തിൽ നടന്ന എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ പ്രസിഡൻറ് എ.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻകുട്ടി മംഗലക്കാട്ട്, രാഘവൻ കുട്ടമ്പൂർ, മാധവൻ വേളൂർ കുന്ദമംഗലം, സുധീർ കടലുണ്ടി എന്നിവെര ആദരിച്ചു. 'സംഘടന: നേട്ടങ്ങളും പ്രാധാന്യവും' വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. അപ്പുക്കുട്ടിയും 'മഹിള പ്രാധാന്യം' വിഷയത്തിൽ മഹിളസംഘം സംസ്ഥാന ട്രഷറർ ഷീല ഗോപിയും ക്ലാസെടുത്തു. സുരേന്ദ്രൻ കൂമുള്ളി, ടി.പി. ശ്രീധരൻ ചമൽ, പി. അരവിന്ദാക്ഷൻ, എം.കെ. ജനാർദനൻ, എം. വേണുഗോപാൽ, ഇ.പി. വാസുദേവൻ, മാധുരി, ദേവരാജൻ, മനോമോഹൻ, സുമതി രാമദാസ്, പ്രിയ അനൂപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് യൂനിയൻ െസക്രട്ടറി ടി.പി. അനൂപ്കുമാർ സ്വാഗതവും ട്രഷറർ കെ.വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story