Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2018 10:14 AM GMT Updated On
date_range 17 Sep 2018 10:14 AM GMTഓസോൺ ദിനാചരണവും ബോധവത്കരണ റാലിയും
text_fieldsbookmark_border
മുക്കം: ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഓസോൺ ദിനാചരണ ബോധവത്ക്കരണ റാലി നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ അബ്ദുല്ല കുമാരനെല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.പി. ചെറിയമുഹമ്മദ് ബോധവത്കരണ റാലി ഫ്ലാഗ്ഓഫ് ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സില്ലി ബി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. മുരളീധരൻ, ഇസ്ഹാഖ് കാരശ്ശേരി, ഫാസിൽ തുടങ്ങിയവർ സംസാരിച്ചു. അർജുൽ രാജ്, ഫാത്തിമ സഫ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story