Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2018 11:14 AM GMT Updated On
date_range 2018-09-16T16:44:59+05:30വിവാഹിതരായി
text_fieldsകോഴിക്കോട്: കുന്ദമംഗലം പ്രിയദർശിനി മന്ദിരത്തിന് സമീപം പരേതനായ കാവാട്ട് കൃഷ്ണൻ നായരുടെയും കെ. രുഗ്മിണിയുടെയും മകൻ അവിനാഷ് കാവാട്ടും നിലമ്പൂർ മലമ്മൽ കടുങ്ങോലത്ത് പരേതരായ രാമദാസിെൻറയും നിർമലയുടെയും മകൾ അനിലയും . തോട്ടുമുക്കം വെണ്ണാർവീട്ടിൽ പരേതനായ ശിവരാമൻ നായരുടെയും തങ്കത്തിെൻറയും മകൻ ജ്യോതിഷും കോയമ്പത്തൂർ വാഗരംപാളയം മോഹൻ റാമിെൻറ മകൾ സുകന്യയും .
Next Story