Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2018 10:14 AM GMT Updated On
date_range 16 Sep 2018 10:14 AM GMTഅംഗൻവാടിയും സാംസ്കാരിക നിലയവും ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്ത് കോളേരിപ്പൊയിൽ അംഗൻവാടിയുടെയും സി.എച്ച്. മുഹമ്മദ്കോയ സാംസ്കാരിക നിലയത്തിെൻറയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി.അബ്ദുൽ ഹമീദ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഫൗസിയ മലയിൽ അധ്യക്ഷത വഹിച്ചു. വി.സി.റിയാസ്ഖാൻ, സിന്ധു മോഹൻ, സക്കീന മുഹമ്മദ്, എ.പി.അബു, ഷീജ, ടി.കെ.അബൂബക്കർ, പി.ബുഷ്റ, കെ.വഹീദ എന്നിവർ സംസാരിച്ചു. വാർഡ് മെംബർ സാബിറ മൊടയാനി സ്വാഗതവും പത്മജ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story