Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sep 2018 9:29 AM GMT Updated On
date_range 2018-09-16T14:59:59+05:30ദുരിതാശ്വാസ വിതരണം: വില്ലേജ് ഓഫിസിനു മുമ്പിൽ ധർണ നടത്തി
text_fields. മുക്കം: പ്രകൃതിദുരന്തത്തിൽപ്പെട്ടവരെ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയതിനെതിരെ കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരനെല്ലൂർ വില്ലേജ് ഓഫിസിെൻറ മുമ്പിൽ ധർണ നടത്തി. അഡ്വ.പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു. photo MKMUC 6 കുമാരെനല്ലൂർ വില്ലേജ് ഓഫിസിനു മുമ്പിൽ നടന്ന ധർണ അഡ്വ.പി.എം.നിയാസ് ഉദ്ഘാടനം ചെയ്യുന്നു
Next Story