Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകന്യാസ്​ത്രീയുടെ...

കന്യാസ്​ത്രീയുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവം: വനിതകമീഷൻ സ്വമേധയാ കേസെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കേരള വനിത കമീഷൻ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം.സി. ജോസെഫെ​െൻറ നിർദേശപ്രകാരമാണ് നടപടി. പീഡനക്കേസുകളിൽ ഇരയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അതിനാൽ കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ നിയമ സംവിധാനങ്ങൾ മാതൃകപരമായ നടപടികൾ സ്വീകരിക്കണമെന്നും വനിതകമീഷൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story